പള്ളേരി ചെക്കിയിൽ മൈമൂനത്ത് നിര്യാതയായി

kpaonlinenews

കണ്ണാടിപ്പറമ്പ്: പള്ളേരി ചെക്കിയിൽ മൈമൂനത്ത് നിര്യാതയായി. 43 വയസ്സായിരുന്നു. പരേതനായ മുഹമ്മദിന്റെയും ഖദീജയുടെയും മകളാണ്. ഭർത്താവ്: ഹാഷിം. മക്കൾ: ഹസ്ന, സന. മരുമകൻ: ഹമീദ്.

Share This Article
Leave a comment
error: Content is protected !!