കണ്ണൂർ : ബാങ്ക് മാനേജരായ മുപ്പതുകാരനെ ഹണിട്രാപ്പിൽപ്പെടുത്തി 20,000 രൂപ കവരുകയും നഗ്നചിത്രങ്ങളെടുക്കുകയും ചെയ്ത സംഭവത്തിൽ ഒന്നാംപ്രതി അറസ്റ്റിൽ. വാരം പഞ്ചായത്ത് കിണറിന് സമീപം ‘ജിൻഷ മഹലി’ൽ പി.ശ്യാംസുന്ദറാ (40)ണ് അറസ്റ്റിലായത്. വടകര മുയിപ്പത്തെ യുവാവിനെ ഹണിട്രാപ്പിൽപ്പെടുത്തിയതായാണ് പരാതി. അറസ്റ്റിലായ ശ്യാംസുന്ദറിന്റെ ഭാര്യ കണ്ണൂർ മക്കാനിക്ക് സമീപത്തെ ക്വാർട്ടേഴ്സിലെ നിജിഷ (30), ബന്ധു നിജേഷ് (അപ്പു) എന്നിവർക്കെതിരെയും ടൗൺ പോലീസ് കേസെടുത്തിട്ടുണ്ട്.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

