കണ്ണൂർ : തടവുകാർക്ക് കൈമാറാൻ ജയിലിൻ്റെ മതിലിനടുത്ത് ഹാഷിവും ബീഡിയുമായി എത്തിയ പ്രതിയെ പരിശോധനയിൽ ജയിൽ അധികൃതർ പിടികൂടി പോലീസിന് കൈമാറി. കക്കാട് സ്വദേശി സി പി. സാജിദിനെ (24) യാണ് ടൗൺ പോലീസ് അറസ്റ്റു ചെയ്തത്.പ്രതിയിൽ നിന്നും രണ്ട് ഗ്രാം ഹാഷിഷ് ഓയിലും ബീഡി കെട്ടുകളും പിടിച്ചെടുത്തു. അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻ്റ് ചെയ്തു.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

