പുലീപ്പി ഹിന്ദു എൽ.പി സ്കൂളിന് അറബിക്ക് മേളയിൽ ഓവറോൾ കിരീടം;ആഹ്ളാദ പ്രകടനം നടത്തി.

Kannadiparamba online news


കണ്ണാടിപ്പറമ്പ് : പാപ്പിനിശ്ശേരി ഉപജില്ലാ സ്കൂൾ കലോത്സവത്തിൽ അറബിക്ക് മേളയിൽ ഓവറോൾ ചാമ്പ്യൻഷിപ്പ് നേടിയ കണ്ണാടിപ്പറമ്പ് പുലീപ്പി ഹിന്ദു എൽ.പി. സ്കൂളിൽ ആഹ്ളാദം പങ്കിട്ടു കുട്ടികളും അദ്ധ്യാപകരും നടത്തിയ പ്രകടനം ശ്രദ്ധേയമായി. മധുര പലഹാര വിതരണവും നടന്നു. കഴിഞ്ഞ വർഷങ്ങളിലും അറബിക് മേളയിൽ ചാമ്പ്യൻമാരായി കുട്ടികൾ തിളങ്ങിയിരുന്നു.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
Leave a comment
error: Content is protected !!