തളിപ്പറമ്പ് മണ്ഡലത്തില്‍ ഡിസംബര്‍ 23 മുതല്‍ ആരംഭിക്കുന്ന ഹാപ്പിനെസ്സ് ഫെസ്റ്റിവല്‍ കലാ മത്സരങ്ങളില്‍ പങ്കെടുക്കാന്‍ മണ്ഡലത്തില്‍ സ്ഥിരം താമസക്കാരായവര്‍ക്ക് അപേക്ഷിക്കാം.
ഭാരതനാട്യം, നാടോടി നൃത്തം, നാടോടിപ്പാട്ട്, ഒപ്പന, മൈം എന്നിവയാണ് ഇനങ്ങള്‍. താല്‍പര്യമുള്ളവര്‍ നവംബര്‍ 30നകം 9447647280, 9446464038 എന്നീ നമ്പറുകളില്‍ വിളിക്കുക. ഇമെയില്‍: happinessarts2023@gmail.com
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

