സംസ്ഥാന സർക്കാരിനെതിരെ നാറാത്ത് പഞ്ചായത്ത് 12,13 വാർഡുകളിൽ പോസ്റ്റർ ക്യാംപയിൻ സംഘടിപ്പിച്ചു

Kannadiparamba online news

നാറാത്ത്: എല്ലാ തരത്തിലും ജനങ്ങളെ ദ്രോഹിക്കുന്നുവെന്നും അഴിമതിയും ധൂർത്തും കൊണ്ടുനടന്നു ജനങ്ങളെ പറ്റിക്കുന്നുവെന്നും ആരോപിച്ച് പിണറായി സർക്കാരിനെതിരെ ലോക്കൽ ഗവ. മെംബേർസ് ലീഗ് ( LGML)സംഘടിപ്പിക്കുന്ന പോസ്റ്റർ ക്യാംപയിൻ മുസ്‌ലിം ലീഗ് ശാഖാ സെക്രട്ടറി നൗഫൽ കെ.പി ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർമാരായ മിഹ്റാബി പി, സൽ‍മത്ത് കെ.വി, മറ്റു മുസ്‌ലിം ലീഗിന്റെയും യൂത്ത് ലീഗിന്റെയും പ്രവർത്തകരും പങ്കെടുത്തു.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
Leave a comment
error: Content is protected !!