തെരുവ് നായയുടെ കടിയേറ്റ് യുവാവിന് ഗുരുതരം

Kannadiparamba online news

വളപട്ടണം: വഴിയാത്രക്കാരനായ യുവാവിനെ തെരുവ് നായ കടിച്ചുകീറി.അഴീക്കോട് കുന്നുമ്പ്രം പാലോട്ട്കാവ്സ്വദേശി പി.സിറോഷിനെ (38)യാണ് തെരുവ് നായ കടിച്ചു പരിക്കേൽപ്പിച്ചത് ഇന്ന് രാവിലെ ആറു മണി യോടെയാണ് സംഭവം.പാലോട്ട് കാവിലേക്ക് നടന്ന് പോകവെയാണ് തെരുവ് നായ്ക്കൾ ആക്രമിച്ചത്. കൈകാലുകൾക്കും, മുഖത്തും, കണ്ണിനും സാരമായി പരിക്കേറ്റ യുവാവിനെ ഓടികൂടിയ നാട്ടുകാരാണ്പരിയാരത്തെ കണ്ണൂർ ഗവ. മെഡിക്കൽ കോളേജിൽ എത്തിച്ചത്.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
Leave a comment
error: Content is protected !!