നിടുവാട്ട് താമസിക്കുന്ന താവോട്ട് കുഴിമില്‍ ബമ്പന്‍ കുഞ്ഞി(71) നിര്യാതനായി

kpaonlinenews

കണ്ണാടിപ്പറമ്പ്: നിടുവാട്ട് താമസിക്കുന്ന ആറാംപീടികയിലെ താവോട്ട് കുഴിമില്‍ ബമ്പന്‍ കുഞ്ഞി(71) നിര്യാതനായി. ഭാര്യ: കെ കെ നസീമ. മക്കള്‍: നബീല്‍, ഹര്‍ഷാദ്, അഫ്‌റാസ്, നസീബ, നുസൈബ.

Share This Article
Leave a comment
error: Content is protected !!