കെ.എം. ആറിന്
ഭാവന പുരസ്കാരം

Kannadiparamba online news

കരിങ്കൽക്കുഴി: നാടക രംഗത്തെ സമഗ്രസംഭാവനക്കായി ഭാവന കരിങ്കൽക്കുഴി ഏർപ്പെടുത്തിയ ഭാവന പുരസ്കാരത്തിന് കെ.എം. രാഘവൻ നമ്പ്യാരെ തെരഞ്ഞെടുത്തു. നാടകരംഗത്ത് ഏഴു പതിറ്റാണ്ട് നീളുന്ന സമർപ്പിത ജീവിതമാണ്
കെ.എം.ആറിന്റേത് രചയിതാവായും, സംവിധായകനായും, നടനെന്ന നിലയിലും
നാടകത്തിന്റെ ഏല്ലാ മേഖലയിലും കയ്യൊപ്പ് പതിപ്പിച്ച നാടക പ്രവർത്തകനാണ് അദ്ദേഹം.
ഭാവനയുടെ ആറാമത് നാടകോൽസവത്തിന്റെ സമാപനദിവസമായ നവംബർ 19 ന് ഞായറാഴ്ച രാത്രി 7 മണിക്ക് പ്രശസ്ത ചിത്രകാരനും സാംസ്കാരിക പ്രവർത്തകനുമായ എബി എൻ ജോസഫ് പുരസ്കാര വിതരണം നടത്തും.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
Leave a comment
error: Content is protected !!