മയ്യിൽ:ചട്ടുകപ്പാറ-നവംബർ 20ന് തളിപ്പറമ്പ് ഉണ്ടപ്പറമ്പ് മൈതാനത്ത് നടക്കുന്ന തളിപ്പറമ്പ് അസംബ്ലി നിയോജക മണ്ഡലം നവകേരള സദസ്സിൻ്റെ ഭാഗമായി വേശാല 174,175 ബൂത്ത് സംയുക്തമായി വേശാലമുക്ക് മുതൽ വേശാല എൽ.പി.സ്ക്കൂളിന് സമീപം വരെ വിളംബര ഘോഷയാത്ര നടത്തി. ബൂത്ത് സംഘാടക സമിതി കൺവീനർ കെ.വി.ദിനേശൻ, ചെയർമാൻ എം.പി. രേവതി, കെ.നാണു, കെ.രാമചന്ദ്രൻ ,കെ.മധു, പി.പി.സജീവൻ, ഇ.ചന്ദ്രൻ ,സി.സുരേന്ദ്രൻ, എ.ഗിരിധരൻ എന്നിവർ നേതൃത്വം നൽകി.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

